കൊട്ടിയൂർ വൈശാഖ ഉത്സവം
Schedule
Sat, 02 May, 2026 at 12:00 am
UTC+05:30Location
Mayyanadu, India | Kollam, KL
Advertisement
ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ പെരുമാൾ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവത്തിനു മുന്നോടി ആയിട്ടുള്ള "പ്രാകൂഴം" 2026 മെയ് 2ന് ആരംഭിക്കും 🙏🏻🙏🏻തുടന്ന് മെയ് 23ന് നീരെഴുന്നള്ളത്ത്
കൊട്ടിയൂർ വൈശാഖ മഹോൽസവം..
2026 വിശേഷ ദിവസങ്ങൾ
2026 മെയ് 2 1201 മേടം 19 ശനി പ്രാക്കുഴം
2026 മെയ് 23 1201 ഇടവം 9 ശനി നീരെഴുന്നള്ളത്ത്
2026 മെയ് 29 1201 ഇടവം 15 വെള്ളി നെയ്യാട്ടം
2026 മെയ് 30 1201 ഇടവം 16 ശനി ഭണ്ഡാരം എഴുന്നള്ളത്ത്
2026 ജൂൺ 5 1201 ഇടവം 22 വെള്ളി തിരുവോണം ആരാധന
2026 ജൂൺ 7 1201 ഇടവം 24 ഞായർ ഇളനീർവെപ്പ്
2026 ജൂൺ 8 1201 ഇടവം 25 തിങ്കൾ ഇളനീരാട്ടം, അഷ്ടമി ആരാധന
2026 ജൂൺ 10 1201 ഇടവം 27 ബുധൻ രേവതി ആരാധന
2026 ജൂൺ 14 1201 ഇടവം 31 ഞായർ രോഹിണി ആരാധന
2026 ജൂൺ 16 1201 മിഥുനം 2 ചൊവ്വ തിരുവാതിര ചതുശ്ശതം
2026 ജൂൺ 17 1201 മിഥുനം 3 ബുധൻ പുണർതം ചതുശ്ശതം
2026 ജൂൺ 19 1201 മിഥുനം 5 വെള്ളി ആയില്യം ചതുശ്ശതം
2026 ജൂൺ 20 1201 മിഥുനം 6 ശനി മകം കലം വരവ്
2026 ജൂൺ 23 1201 മിഥുനം 9 ചൊവ്വ അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ
2026 ജൂൺ 24 1201 മിഥുനം 10 ബുധൻ തൃക്കലശാട്ട്
പ്രത്യേക അറിയിപ്പ്:
30-05-2026-ാം തീയതി അർദ്ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുൻപും, 20-06-2026-ാം തീയതി മകം നാൾ ഉച്ചശീവേലിക്ക് ശേഷവും, സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ഓം നമശിവായ🙏
#കൊട്ടിയൂർ #kottiyoor #kannur
#കൊട്ടിയൂർ വൈശാഖ മഹോൽസവം..
2026
# വിശേഷ ദിവസങ്ങൾ
#everyone #folowers
#bakthi #temple #shiva
Advertisement
Where is it happening?
Mayyanadu, India, Paravur, Kollam, IndiaEvent Location & Nearby Stays:
Know what’s Happening Next — before everyone else does.

