FORWARD: 3+1 Programme for Adolescents and Parents
Schedule
Thu, 09 Apr, 2026 at 08:00 am to Sun, 12 Apr, 2026 at 08:00 am
UTC+05:30Location
Hapinuscare, Thiruvananathapuram | Thiruvananthapuram, KL
കൗമാരത്തിലേക്കു കടക്കുന്ന കുട്ടികള്‍ക്ക് വ്യക്തതയും ദിശാബോധവും പകരാനും രക്ഷിതാക്കളുമായി മികച്ച ആശയവിനിമയം സാധ്യമാകാനും വേണ്ടി രൂപകല്പന ചെയ്ത നാലുദിവസ അവബോധപരിപാടി - മൂന്നു ദിവസം കുട്ടികള്‍ക്കും ഒരു ദിവസം രക്ഷിതാക്കള്‍ക്കും.
പുതിയകാല കൗമാരത്തെ തിരിച്ചറിയാന്‍ പുതിയ സമീപനം.
2026 ഏപ്രില്‍ 9 മുതല്‍ 12 വരെ
തിരുവനന്തപുരം അമ്പലമുക്ക് ഹാപിനസ് കെയര്‍ അക്കാദമിക് വിങ് ഹാളില്‍വച്ച്.
കൂടുതലറിയാന്‍ വാട്സാപ് ചെയ്യുക: 7034999877
രജിസ്ട്രേഷന്: https://forms.gle/tGkRe7RExrkApLLa8
Where is it happening?
Hapinuscare, Thiruvananathapuram, Puthenkulam, Ambalamukku Paruthippara Road, Ambalamukku, Peroorkada, Thiruvananthapuram 695005, India, ThiruvananthapuramEvent Location & Nearby Stays:









