സംസ്‌കൃതി ഓണോത്സവം 2022

Schedule

Fri Sep 30 2022 at 10:00 am

Location

Podar Pearl School | Doha, DA

Advertisement
പ്രിയപ്പെട്ടവരേ,
പലകാരണങ്ങൾ കൊണ്ട് ഒത്തുചേരാൻ കഴിയാതെപോയ ഓണക്കാലങ്ങൾ ആയിരിക്കുന്നു കഴിഞ്ഞേ കുറച്ച് വർഷങ്ങളിലായി കടന്നുപോയത്. എന്നാൽ ഇത്തവണ കാലം ഏറെ മാറിയിട്ടുണ്ട്, പരസ്പരം ഒത്തുചേരാവുന്ന അവസ്ഥയാണ് എല്ലായിടത്തും. അതിനാൽ തന്നെ വിപുലമായ പരിപാടികളോടെ സംസ്‌കൃതി ഇത്തവണ ഓണം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.
പ്രവാസിയുടെ നാടോർമ്മകൾക്ക് നിറം നൽകാൻ വൈവിധ്യമാർന്ന പരിപാടികളോടെ ഖത്തർ സംസ്‌കൃതി സെപ്തംബർ 30 വെള്ളിയാഴ്ച രാവിലെ മുതൽ വൈകുവരെ നീണ്ടുനിൽക്കുന്ന ഓണപ്പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഒത്തുചേരലിന്റെ ഈ ഓണക്കാലം നമുക്ക് ആഘോഷിക്കാം; ഓർമ്മകളിൽ ബാക്കിയാവുന്ന ഒരോണക്കാലം സംസ്‌കൃതിയോടൊപ്പം ആഘോഷിക്കാം ;
പൂക്കളവും, ഓണക്കളികളും, ഓണസദ്യയും, ഓണപ്പാട്ടുകളും ,വടംവലിയും കുഞ്ഞു കുഞ്ഞു മത്സരങ്ങളുമായി നമുക്ക് ഒത്തുകൂടാം, സെപ്തംബർ 30, രാവിലെ മുതൽ പേൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ .....
പ്രിയപ്പെട്ടവർക്ക് സ്വാഗതം ; വിശദ വിവരങ്ങൾക്ക് സംസ്‌കൃതി പ്രവർത്തകരുമായി ബന്ധപ്പെടാം .
എല്ലാവർക്കും ഓണാശംസകൾ
സംസ്കൃതി ഇൻഫോർമേഷൻ & പബ്ലിക് റിലേഷൻസ്
ദോഹ, ഖത്തർ
Advertisement

Where is it happening?

Podar Pearl School, Pearl Modern School,Doha, Qatar

Event Location & Nearby Stays:

Sanskriti Qatar-\u0d38\u0d02\u0d38\u0d4d\u0d15\u0d43\u0d24\u0d3f \u0d16\u0d24\u0d4d\u0d24\u0d7c

Host or Publisher Sanskriti Qatar-സംസ്കൃതി ഖത്തർ

It's more fun with friends. Share with friends