VIBEZ' Family Empowerment
Schedule
Fri, 05 Dec, 2025 at 01:30 pm
UTC+05:30Location
Corporation Stadium Area | Calicut, KL
Advertisement
ഇതിന് പിന്നിലെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!!ഇത്തരം പരിപാടികളാണ് വർത്തമാന കാലഘട്ടത്തിന് അത്യാവശ്യം
കല്പറ്റ Vibez' ഹാളിൽ 12/05/25 ന് നടന്ന പരിപാടിയാണിത്.
ദമ്പതികൾക്ക് ഡയറ്റ് ആൻ്റ് ന്യൂട്രിഷൻ ക്ലാസ്, ഹാപ്പിനസ് തെറപ്പി, Love kindness Therapy , Empowerment, Family Therapy, Personal Session, കസേരകളി, ചിത്രം വരയ്ക്കൽ, കരോക്കെ മ്യൂസിക്, സംഘഗാനം, ഇൻ്ററാക്ഷൻ എന്നിവ നടന്നു.
തുടർന്നും ഇത്തരം സെഷന് ഒറ്റക്കോ കൂട്ടായോ വ്യക്തികൾക്കും, അസോസിയേഷൻ, സംഘടനകൾ എന്നിവർക്ക് സമീപിക്കാവുന്നതാണ്.
ഫോൺ , സോഷ്യൽ മീഡിയ എന്നിവയിൽ ശ്രഡി
ക്കാതെ മിനിമം 7 മണിക്കൂർ സമയം കണ്ടെത്താൻ തയ്യാറുള്ളവർക്കും, ശാന്തമായിരുന്ന് മനസ്സ് കൂൾ ആകാൻ ആഗ്രഹിക്കുന്നവർക്കും സ്വാഗതം!
എന്ന് സ്നേഹപൂർവ്വം
കെ എം അബ്ദുൽ നാസർ
ചെയർമാൻ വൈബ്സ്
Dr. Mohan Das
Dr. Abdul Rahman
Booking: 8848053596
Advertisement
Where is it happening?
Corporation Stadium Area, Calicut, IndiaEvent Location & Nearby Stays: