Ricfy launch
Schedule
Mon, 22 Sep, 2025 at 07:30 am
UTC+03:00Location
Old Al Ghanim 06 | Doha, DA
Advertisement
ഈ പ്രോജെക്ടിന്റെ 30% share ഞങ്ങൾ public ന് തികച്ചും സൗചന്യമായി ഒരു രൂപ പോലും ഇൻവെസ്റ്റ്മെന്റ് മേടിക്കാതെ തികച്ചും സൗചന്യമായി നൽകുന്നു. ഈ share വാല്യൂ 2 വർഷം തികയുമ്പോൾ ഞങ്ങൾ പബ്ലിഷ് ചെയ്യും, അന്ന് ഒരു share ഏറ്റവും കുറഞ്ഞത് 100 രൂപ വാല്യൂ വച്ചിട്ട് hold ചെയ്യുന്ന ഓരോ വ്യക്തിക്കും INR 73,000/- ആയിരിക്കും. ഇതിന്റെ calculation Ricfy September 2025 launch ചെയ്യുമ്പോൾ നമ്മുടെ പ്ലാറ്റുഫോമിൽ പബ്ലിഷ് ചെയ്തിട്ടുണ്ടാകും. ഇത്രയും വലിയൊരു തുക നിങ്ങൾക്ക് ലഭിക്കുന്നത് ഒരിക്കലും വെറുതെ ആയിരിക്കില്ല. നമ്മുടെ ഓരോ ചുവടും നിങ്ങൾ ഓരോരുത്തരുടെയും കൂടി സപ്പോർട്ട് വച്ചു കൊണ്ട് മാത്രം ആയിരിക്കും. കാരണം ഈ പ്രൊജക്റ്റ് റൺ ആകുന്നതു public സപ്പോർട്ടോടു കൂടി മാത്രം ആയിരിക്കും. നിങ്ങളുടെ ഓരോ നിമിഷത്തിനും ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന വാല്യൂ തന്നെ ആയിരിക്കും 2 വർഷം കഴിയുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മുകളിൽ പറഞ്ഞ മിനിമം തുകക്കുള്ള share.ricfy യും നിങ്ങളും ചേർന്ന് പ്രാവർത്തികമാക്കാൻ പോകുന്നത് 3 കാര്യങ്ങൾക്കുള്ള solution ആണ്, അതു തന്നെ ആണ് ഈ പ്രോജെക്ടിന്റെ ലക്ഷ്യം എന്നത് 👇
1. തൊഴിലില്ലായ്മ
2. വിലകയറ്റം
3. ചൂക്ഷണം
ഈ 3 ലക്ഷ്യവും വായിച്ചു കഴിയുമ്പോൾ investment ഇല്ലാതെ ലഭിക്കും എന്ന് കരുതിയ തുക ഒരിക്കലും കിട്ടില്ലല്ലോ എന്ന് നിങ്ങൾ സ്വാഭാവികമായും ചിന്തിക്കും. നിങ്ങൾ അങ്ങനെ ചിന്തിക്കുന്ന ആ ഒരു അവിശ്വസനീയം ആണ് ഈ പ്രോജെക്ടിലൂടെ ricfy യും നിങ്ങളും ചേർന്ന് നടപ്പിലാക്കാൻ പോകുന്നത്. അതു നമുക്ക് സാധിച്ചാൽ ഈ ലോകം തന്നെ നമ്മളെ വീക്ഷിക്കുക തന്നെ ചെയ്യും. അങ്ങനെ ഉണ്ടായാൽ നിങ്ങൾക്ക് മനസിലാകും 73,000/- എന്ന് പറഞ്ഞു ഈ പ്രൊജക്റ്റ് advance ആയി offer ചെയ്യുന്നത് ഒരു ചെറിയ തുകയാണ് എന്നുള്ളത്. ഇതു ജനം ഏറ്റെടുക്കുന്ന നിമിഷം, 73,000/- എന്ന സംഖ്യയുടെ zero കൂടി കൊണ്ടേയിരിക്കും നമ്മൾ പ്രതീക്ഷിക്കാത്തത്ര.
കഴിഞ്ഞ 3 മാസം ricfy ചെയ്തിട്ടുള്ള ഏതെങ്കിലും ഒക്കെ പ്രൊമോഷൻ content കണ്ടവർക്ക് മനസിലാകും. ഈ പ്രോജെക്ടിലൂടെ ricfy യും നിങ്ങളും ചെയ്യാൻ പോകുന്നത്, നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ചു ചെയ്യാൻ കഴിയുന്ന ചെറുതും വലുതുമായ എല്ലാ തരത്തിലുള്ള ബിസിനസുകൾ ആണ്. ഇവിടെ എന്ത് പ്രോഡക്റ്റും സർവീസുകളും മാർക്കറ്റ് ചെയ്യുവാനും വിൽക്കുവാനും കഴിയും. ഇന്നു നമ്മുടെ ചുറ്റിലും നടക്കുന്ന എല്ലാ തരം ബിസിനസ്സുകളും മനുഷ്യന്റെ ആവശ്യങ്ങൾ ആണ്. വേറൊരാർത്ഥത്തിൽ പറഞ്ഞാൽ നമ്മുടെ എല്ലാ ആവശ്യങ്ങളും ഇന്നു ബിസിനസ്സ് ആണ്. ആ എല്ലാ ആവശ്യങ്ങളും ഈ പ്രോജെക്ടിലൂടെ ജനങ്ങൾക്ക് ചൂക്ഷണം ഇല്ലാതെ, വിലകയറ്റം ഇല്ലാതെ നമുക്ക് കൊടുക്കാൻ സാധിക്കുന്നു എങ്കിൽ ഓർക്കുക നമ്മുടെ രണ്ടു ലക്ഷ്യങ്ങൾ നമ്മൾ നേടി കഴിഞ്ഞു.
വില കയറ്റവും ചൂക്ഷണവും.
ഇനി മൂന്നാമത്തെ ലക്ഷ്യം തൊഴിലില്ലായ്മ, ഇന്നു മനുഷ്യൻ തൊഴിലുകൾ ചെയ്യുന്നതും സമ്പാദിക്കുന്നതും അവൻ അല്ലേൽ അവൾ ജനിച്ചു മരിക്കുന്നതു വരെ ഉള്ള ആവശ്യങ്ങൾ നേടിയെടുക്കാനും നിറവേറ്റാനും വേണ്ടിയാണു. ആവശ്യങ്ങൾ നേടി കൊടുക്കുന്ന രണ്ടു ലക്ഷ്യം മുകളിൽ പറഞ്ഞത് ഇവിടെ നടക്കുന്നു എങ്കിൽ, നിന്റെ ഓരോ ഉപജീവന മാർഗ്ഗവും ഇവിടെ സദ്യമായിരിക്കും. അതു നിങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽ പരിചയം, നിങ്ങളുടെ അഭിരുചിക്കു അനുസരിച്ചിട്ടുള്ള എല്ലാ തരം തൊഴിൽ സാധ്യതയും ricfy നിങ്ങൾക്കായി തുറന്നു തരും. ഒരിക്കലും നിങ്ങൾക്ക് monthly salary തന്നു കൊണ്ട് ഒരു ജോലിയല്ല നിങ്ങൾക്ക് തരുന്നത്, മറിച്ചു നിങ്ങളുടെ കഴിവ്, വിദ്യാഭ്യാസം, പ്രവർത്തന പരിചയം ഇതെല്ലാം വിലയിരുത്തി നിങ്ങൾക്ക് തൊഴിൽ സാധ്യത തുറന്നു നൽകുകയാണ് ricfy ചെയ്യുന്നത്. ഇതു work ആയാൽ ഒരു കാര്യം ricfy ക്കു ഉറപ്പു തരാൻ കഴിയും, നിന്റെ ഉള്ളിൽ തൊഴിൽ ചെയ്യുവാനുള്ള കഴിവൊ, വിദ്യാഭ്യാസമോ, ഇന്റെരെസ്‌റ്റോ നിനക്ക് ഉണ്ട് എങ്കിൽ ജോലി ഇല്ല എന്ന് പറയേണ്ട ഒരു അവസ്ഥ നിനക്ക് ഉണ്ടാകില്ല.
Ricfy ഇതു സാധിക്കണം എങ്കിൽ എല്ലാ ബിസിനെസ്സ്കാർ, വ്യക്തികൾ, അവരുടെ പ്രോഡക്ടുകൾ, ആവശ്യക്കാർ, സർവീസുകൾ, ജോലി വേണ്ടവർ, ജോലി കൊടുക്കാൻ കഴിയുന്നവർ, വിൽക്കുക വാങ്ങുക പ്രോസസ്സ് നടക്കുന്ന എല്ലാം ഒരു ecommerce platform പോലെ ricfy എന്ന platform ൽ അണിനിരക്കണം. എന്നാൽ ഇവർ എല്ലാം ഒരുമിച്ചു ഈ ഒരു idian platform ൽ ഒരുമിച്ച് പ്രതീക്ഷയോടെ വന്നു ചേരണം എങ്കിൽ ricfy ചെയ്യുന്ന ഒരു സർവീസും marketplace കമ്മീഷൻ പോലുള്ള ചാർജുകൾ ഒന്നും തന്നെ മേടിച്ചുകൊണ്ട് ആയിരിക്കില്ല. തികച്ചും സൗചന്യമായി എല്ലാ ആവശ്യങ്ങൾക്കും best solution ഒരു ബുദ്ധിമുട്ടില്ലാതെ അമിതവില കൊടുത്തുകൊണ്ടോ ചൂക്ഷണം നേരിടാതെയോ ആയിരിക്കണം.
നിയമം അനുശാസിക്കുന്ന എന്ത് തരം ബിസിനസ്സും ഇവിടെ വിൽക്കുകയും മാർക്കറ്റ് ചെയ്യപ്പെടുകയും ചെയ്യും. ജനങ്ങളുടെ എന്ത് തരം ആവശ്യത്തിനും ഏറ്റവും best solution ഇവിടെ ഉണ്ടാകണം അവിടെ ആണ് ricfy ടെ അതുപോലെ നിങ്ങളുടെയും വിജയം.
ഇതു സാധിക്കണം എങ്കിൽ നിങ്ങൾ ഓരോരുത്തരുടെയും ചെറുതും വലുതുമായ സപ്പോർട്ട് നമുക്ക് കൂടിയേ തീരു. അതിനു നിങ്ങൾ ചെയ്യുന്ന ഓരോ സപ്പോർട്ടിനും ഞങ്ങളുടെ share hold ചെയ്തു കൊണ്ട് ഞങ്ങളുടെ ഒരു പാർട്ണർ ആയി തന്നെ കൂടെ വളരുവാൻ നിങ്ങൾ ഓരോരുത്തർക്കും കഴിയണം. സോഷ്യൽ media പേജുകളിൽ നിങ്ങൾ like അടിച്ചും share ചെയ്തും ഒരു നേട്ടവും ഇല്ലാതെ ചെയ്യുന്ന ഒരു പ്രവർത്തി ആയിരിക്കില്ല നിങ്ങൾ ricfy ക്കായി ചെയ്യുന്നത്. നമ്മുടെ കൂടെ പാർട്ണർ ആയി share hold ചെയ്തുകൊണ്ട് സഞ്ചരിക്കുവാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ഒന്ന് മുതൽ 2 മിനിറ്റ് ricfy ക്കായി, നിങ്ങൾക്കായി, നമ്മുടെ വരും തലമുറക്കായി നിങ്ങൾ എല്ലാ ദിവസവും ഒരു task ചെയ്യേണ്ടതായി വരും. Share ചെയ്യാനോ like അടിക്കാനോ ആളെ ചേർക്കാനോ ആയിരിക്കില്ല. മറിച്ചു ricfy സൈറ്റിൽ കയറി ഒരു daily task. ആ task ആയിരിക്കും നിങ്ങളുടെ share calculate ചെയ്യുന്നത്. കൂടുതൽ details വെബ്സൈറ്റിൽ published ആയിരിക്കും. നിങ്ങൾ ആ task ചെയ്യുന്ന വിലപ്പെട്ട ഒന്ന് മുതൽ രണ്ടു മിനിറ്റ് time ആയിരിക്കും ricfy മുന്നോട്ടു വയ്ക്കുന്ന ടെക്നോളജി work ആക്കുന്നത്. ഈ പ്രൊജക്റ്റ് നടക്കുന്ന കാര്യം ആണോ???, ഇതു മനുഷ്യനെ കൊണ്ട് സാധിക്കുമോ??? എന്ന് 100 തവണ ചോദിക്കുന്ന എല്ലാവർക്കും ഉള്ള Ricfy ടെ ആദ്യത്തെ മറുപടി ആണ് ഈ task. പല foreign company അപ്പുകളും വെബ്സൈറ്റുകളും ഇന്നു 90% ഇന്ത്യകാരും use ചെയ്യുന്നുണ്ട് മറിച്ചു നിങ്ങളിൽ 20% വ്യക്തികൾ ഈ task ചെയ്യുന്ന നിമിഷം മുതൽ ricfy ടെ ടെക്നോളജി പബ്ലിക്കിന് മുൻപാകെ 100% result നൽകും. ഇതു നിങ്ങളുടെ കൂടെ പ്രൊജക്റ്റ് ആയിരിക്കണം എന്നുള്ളത് ricfy ടെ ആവശ്യം ആണ്. കാരണം കോടിക്കണക്കിനു രൂപ invest ചെയ്തു മുന്നോട്ടു ricfy പോയാലും ഇതു work ആകില്ല എന്ന തിരിച്ചറിവ് ഞങ്ങൾക്കുണ്ട്.
Ricfy ഒരു world first business media platform ആയിരിക്കും. എന്നാൽ അതു പ്രവർത്തികമാക്കുന്നത് നിങ്ങളിലൂടെ മാത്രം ആയിരിക്കും.
For you.... With you.... Ricfy ❤️
എന്ന് പറയുകയും അറിയപ്പെടുന്നതും ആയിരിക്കും Ricfy ടെ, അതുപോലെ നിങ്ങളുടെ വിജയം 🤝
#business #Indian #India #startup #share #sharethelove #marketingdigital #news #FlashSale #Flashnews #wedding #new #viral #birthdaygirl
Advertisement
Where is it happening?
Old Al Ghanim 06, Doha, QatarEvent Location & Nearby Stays: