Liberal 2025 - Season 3

Schedule

Sun Jan 12 2025 at 09:00 am to 07:00 pm

UTC+05:30

Location

Jawahar Balabhavan .thrissur | Thrissur, KL

Advertisement
Registration Link : https://forms.gle/7xnGWrCnCYv3iyt86
തൃശൂരിൽ സ്വതന്ത്രചിന്തയുടെ വിജ്ഞാനോത്സവം
നിരവധി പ്രഭാഷകരും നിരവധി വിഷയങ്ങളുമായി Liberal പ്രോഗാമിൻ്റെ മൂന്നാം സീസൺ വരികയാണ്.
2025 ജനുവരി 12 ന് ഞായറാഴ്ച
തൃശൂരിലെ ജവഹർ ബാലഭവനിൽ
രാവിലെ 9:30 മുതൽ വൈകീട്ട് 7 വരെയായിരിക്കും പ്രോഗ്രാം.
ചർച്ചകളും അവതരണങ്ങളും
1
ഡോ: വൈശാഖൻ തമ്പിയോട് ചോദിക്കാം
മോഡറേറ്റർ / രമേഷ് രാജശേഖരൻ
2. ഡിസ്കക്ഷൻ
കാലത്തിനനുസരിച്ച് മാറാത്തത് ഇസ്ലാം മാത്രമാണോ?
സുൽഫിത് / ഐ ഗോപിനാഥ് / മുഹമ്മദ് ഖാൻ / ആരിഫ് ഹുസൈൻ / പ്രശാന്ത് അപുൽ/ സജീവൻ അന്തിക്കാട്
മോഡറേറ്റർ : നാഗേഷ്
3 ഡിസ്കക്ഷൻ
ഗാന്ധി വധം: പൂമാലയോ വെടിയുണ്ടയോ ?
കെ. വേണു. / അഡ്വ: പ്രശാന്ത് പത്മനാഭൻ / അഡ്വ: സാബു ഫിലിപ്പ് / ജോർഡി ജോർജ്ജ് / സജീവൻ അന്തിക്കാട്
ആങ്കർ : ജോമി പി എൽ
4 സദസ്സുമായി സംവാദം
മൈത്രേയൻ / മോഡറേറ്റർ: ശശികുമാർ വി.കെ.
5 ഡിസ്കക്ഷൻ
വിവാഹങ്ങൾക്കെന്തിന് മതാചാരങ്ങൾ ?
സന്ധ്യ മാളിയേക്കൽ / അനഘ / ദിനേശൻ C K / അബിത
6 പുസ്തക പ്രകാശനം
സൻജയ് മൂത്തേടൻ എഴുതിയ “ചിന്തകൾ കൂർത്തൊരു നാരായം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിക്കുന്നത്
വൈശാഖൻ തമ്പി / മൈത്രേയൻ
7 വിഷയാവതരണം
സഫിയ
8 വിഷയാവതരണം
TS ശ്യാം കുമാർ.
ഹാളിൽ സീറ്റുകൾ പരിമിതമായതിനാൽ ഉടൻ റജിസ്റ്റർ ചെയ്യുന്നത് നന്നായിരിക്കും.
റജിസ്ട്രേഷൻ ഫീസും ഭക്ഷണവും ഉൾപ്പെടെ 200 രൂപ.
ഭക്ഷണം ആവശ്യമില്ലെങ്കിൽ 100. ഫ്രീ റജിസ്ട്രേഷനായി സ്പോൺസർ ഷിപ്പ് സൗകര്യം.
Contact
+919895988798
റജിസ്ട്രേഷൻ ലിങ്ക്
https://forms.gle/7xnGWrCnCYv3iyt86
Advertisement

Where is it happening?

Jawahar Balabhavan .thrissur, Chembukkavu,Thrissur, India

Event Location & Nearby Stays:

Channel 13.8

Host or Publisher Channel 13.8

It's more fun with friends. Share with friends

Discover More Events in Thrissur

MINHAJ BUILDERS-Building on Trust ,Creating Homes with Love
Sat, 11 Jan, 2025 at 05:00 pm MINHAJ BUILDERS-Building on Trust ,Creating Homes with Love

Vaduthala,Kunnamkulam, Thrissur, Kerala, India

Tharunyam 2025
Fri, 24 Jan, 2025 at 11:00 am Tharunyam 2025

ST. Thomas Stadium

ART PARTIES
Manorama Voyager - Travel & Tourism Expo
Sat, 25 Jan, 2025 at 09:00 am Manorama Voyager - Travel & Tourism Expo

Casino Cultural Auditorium, Casino Hotels, Thrissur

BUSINESS EXHIBITIONS
TEDxPunkunnam Thrissur 2025
Sun, 02 Feb, 2025 at 09:00 am TEDxPunkunnam Thrissur 2025

Thrissur Townhall, Thrissur, India 680020, Kerala

Kozhikkulangara Vela 2025
Wed, 05 Feb, 2025 at 05:00 am Kozhikkulangara Vela 2025

Kozhikkulangara

FESTIVALS

What's Happening Next in Thrissur?

Discover Thrissur Events