Inner Child Healing, Dubai

Schedule

Fri Feb 10 2023 at 09:00 am to Sun Feb 12 2023 at 06:00 pm

Location

Dubai | Dubai, DU

Advertisement
നിങ്ങളുടെയുള്ളിലും ഉണ്ടാകും മുറിവേറ്റ ഒരു ശിശു. ആ കുഞ്ഞിനുണ്ടായ ആന്തരിക മുറിവുകളാണ് ജീവിതകാലം മുഴുവന്‍ നമ്മെ വേട്ടയാടുന്നത്. നമ്മുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്. മുന്നോട്ടുപോകുന്നതില്‍ നിന്ന് നമ്മെ പലപ്പോഴും പിന്നോട്ടുവലിക്കുന്നത്. ഇതില്‍ നിന്ന് പുറത്തുവന്ന്, നമ്മുടെ മുഴുവന്‍ കഴിവുകളും ഉപയോഗിച്ച് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം നേടണമെങ്കില്‍ നമ്മുടെ ആന്തരികശിശുവിന്റെ ഹീലിംഗ് നടക്കണം.
എന്താണ് ഇന്നര്‍ ചൈല്‍ഡ് ഹീലിംഗ്? ഏഴ് വയസുവരെ നമ്മുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് നമ്മെ രൂപപ്പെടുത്തുന്നത്. കുട്ടിക്കാലത്തുണ്ടായ ചെറിയ മുറിവുകള്‍ പോലും നമ്മുടെ മുതിര്‍ന്ന വ്യക്തിത്വത്തെ വളരെയേറെ സ്വാധീനിക്കുന്നു. അത്തരം മുറിവുകളെ തിരിച്ചറിയുകയും അവയെ സ്വതന്ത്രമാക്കി വിടുകയും ചെയ്യുന്നതോടെ നമ്മുടെ വ്യക്തിത്വത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നു. ഇതുവരെ നമ്മെ പിന്നോട്ടുവലിച്ചിരുന്ന ഘടകങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നു. ജീവിതത്തിലെ പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ സ്വയം തിരിച്ചറിയാന്‍ സാധിക്കുന്നു. ആഴത്തിലുള്ള മുറിവുകളെ വേരോടെ പിഴുതെറിയുമ്പോള്‍ നിങ്ങള്‍ക്ക് ആത്മീയമായ സന്തോഷം അനുഭവിക്കാനാകും. കരിയര്‍, ബിസിനസ്, ബന്ധങ്ങള്‍, ആരോഗ്യം, സമ്പത്ത് എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉയര്‍ച്ച നേടാന്‍ സാധിക്കുന്നു. ഇന്നര്‍ ചൈല്‍ഡ് ഹീലിംഗിന്റെ പ്രാധാന്യം അത്രത്തോളമാണ്.
ഡോ. ജിജി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന നാല് ദിവസത്തെ പ്രത്യേക ഹീലിംഗ് വര്‍ക്ഷോപ്പാണ് ഇത്.
ഇവിടെ വണ്‍ ടു വണ്‍ ഹീലിംഗ് ആണ് നടക്കുന്നത്. ഒപ്പം ഗ്രൂപ്പ് ഹിലിംഗുമുണ്ട്. അതുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും വ്യക്തിഗത ശ്രദ്ധ ലഭിക്കേണ്ടത് വളരെ പ്രധാനമായതിനാല്‍ ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്ക് മാത്രമേ കോഴ്‌സിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. കോഴ്‌സ് കഴിഞ്ഞ് 90 ദിവസം ഫോളോ അപ്പുമുണ്ടാകും.
For More Info: +971 55536 3055, +91 89217 70560
Advertisement

Where is it happening?

Dubai, United Arab Emirates

Event Location & Nearby Stays:

Drpp Vijayan

Host or Publisher Drpp Vijayan

It's more fun with friends. Share with friends