CTMA Aavanipoovarangu 2022

Schedule

Sat Oct 15 2022 at 04:00 pm to Sun Oct 16 2022 at 10:00 pm

Location

Chennai | Chennai, TN

Advertisement
കേരളത്തിന് പുറത്തെ ഏറ്റവും വലിയ ഓണാഘോഷമായ സി.ടി.എം.എ ആവണിപ്പൂവരങ്ങ് 2022 വരുന്ന ഒക്ടോബർ 15, 16 തീയതികളിൽ ചെന്നൈ പൂനമല്ലി റോഡിൽ പച്ചയപ്പസ് കോളേജിന് എതിർവശത്തുള്ള സെന്റ്. ജോർജ്ജ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ മൈതാനത്ത് വച്ച് നടക്കും.
പൂക്കളമത്സരം, വടംവലി മത്സരം, കെട്ടുകാഴ്ച മത്സരം, വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവയ്ക്കൊപ്പം ഉല്ലാസ് പന്തളം നയിക്കുന്ന പ്രശസ്ത ഹാസ്യകലാകാരന്മാർ അണിനിരക്കുന്ന ഹാസ്യകലാവിരുന്നും (15 ഒക്ടോബർ, വൈകീട്ട് 4 മണി), പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും ആട്ടം കലാസമിതിയും ചേർന്ന് അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീത പരിപാടിയും (16 ഒക്ടോബർ, വൈകീട്ട് 5 മണി) അരങ്ങേറും.
വിവിധ മത്സരങ്ങളിലും, പ്രവാസീയം കലാപരിപാടികളിലും പങ്കെടുക്കുന്നതിനും വിവിധ സ്കോളർഷിപ്പുകൾക്കുമായി https://myctma.org/onam എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. അവസാന തീയതി സെപ്റ്റംബർ 30.
ജനറൽ സെക്രട്ടറി, സി.ടി.എം.എ
Advertisement

Where is it happening?

Chennai, India

Event Location & Nearby Stays:

Chennai  Malayalees \u0d1a\u0d46\u0d28\u0d4d\u0d28\u0d48  \u0d2e\u0d32\u0d2f\u0d3e\u0d33\u0d40\u0d38\u0d4d

Host or Publisher Chennai Malayalees ചെന്നൈ മലയാളീസ്

It's more fun with friends. Share with friends