Church Conscecration
Schedule
Fri, 13 Feb, 2026 at 06:00 pm to Sat, 14 Feb, 2026 at 12:00 pm
UTC+05:30Location
st marys orthodox church ahmedabad | Ahmedabad, GJ
Advertisement
അഹമ്മദാബാദ്: അഹമ്മദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിന്റെ നവനിർമ്മിത കുരിശിൻസൗധത്തിന്റേയും നവീകരിച്ച ദേവാലയത്തിന്റെയും കൂദാശകർമ്മം 2025 ഫെബ്രുവരി 13 ,14 തീയതികളിൽ ഭക്തിസാന്ദ്രമായി നടത്തപ്പെടും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കാതോലിക്കാ ബാവായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ തിരുമേനി കൂദാശ കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ .ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി,അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് തിരുമേനി എന്നിവർ സഹകാർമികർ ആയിരിക്കുന്നതാണ്. വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും സഭയുടെ ദൗത്യപരമായ പ്രവർത്തനങ്ങൾക്കും പുതുശക്തി പകരുന്ന ഈ മഹത്തായ അവസരത്തിൽ അനേകം വൈദികരും വിശ്വാസികളും പങ്കുചേരുന്നതാണ്...
Advertisement
Where is it happening?
st marys orthodox church ahmedabad, St Mary's Orthodox Cathedral, Late Kantilal Manordas Parmar Marg, Behrampura, Ahmedabad 380022, India, AhmedabadEvent Location & Nearby Stays:
Know what’s Happening Next — before everyone else does.











