April 9 മകം മഹോത്സവം

Schedule

Thu, 03 Apr, 2025 at 07:30 am to Wed, 09 Apr, 2025 at 10:30 pm

UTC+05:30

Location

National Nagar | Kollam, KL

Advertisement
ഏപ്രിൽ 9 മകം മഹോത്സവം🙏🙏
അമ്മേ നാരായണ ദേവീ നാരായണ പ്രിയപ്പെട്ടവരെ കോണത്ത് അമ്മമാരുടെ ഈ വർഷത്തെ മകം മഹോത്സവം ഏപ്രിൽ 9 ന് നടത്തുവാൻ തീരുമാനിച്ചു. (ഏപ്രിൽ 3 മുതൽ ഏപ്രിൽ 9 വരെ) ഉത്സവ ദിവസങ്ങളിൽ പൂജയും കെട്ടുകാഴ്ചകളും മറ്റ് പരിപാടികളും നടത്തുവാൻ താല്പര്യമുള്ളവർ ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെടുക.
Advertisement

Where is it happening?

National Nagar, Kollam, India

Event Location & Nearby Stays:

Konath Devi Temple

Host or Publisher Konath Devi Temple

It's more fun with friends. Share with friends